Posts
Showing posts from March, 2021
വിഭവസമൃദ്ധം
- Get link
- X
- Other Apps
പതിവിനു വിപരീതമാവാതെ ഏഴു മണിക്ക് പയ്യൻ ഉണർന്നു-വി കെ എൻ എഴുതിയ 'നിലനിൽപീയം' എന്ന ഒന്നേകാൽ പുറം മാത്രമുള്ള കഥയുടെ തുടക്കം ഇതാണ്. പതിവിനു വിപരീതമാവാത്ത ഒരു കഥ തന്നെയാണ് ഇത്. പയ്യൻ്റെ ഒരു ദിവസത്തെ അനുവ' വിവരണം ആയുസ്സിൻ്റെ കഥന മായിത്തീരുന്നു. ഏഴു മണിക്ക് എഴുന്നേറ്റ് രാത്രി പത്തു മണിക്ക് ഉറങ്ങുന്ന പയ്യന് ജീവിതത്തിൻ്റെ കൃതകൃത്യത അനുഭവപ്പെട്ടപ്പോഴാണ് 'ഇതൊരു ചാൻസാണ് ' എന്ന ബോധ്യമുണ്ടായത്. മരിക്കാൻ കിടന്നു, യഥാസമയം മരിച്ചു. അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ?- രതിവർണ്ണനകളുടെ തുറസ്സുകളും ഭക്ഷണത്തോടുള്ള ഒടുങ്ങാത്ത ആർത്തിയും ചേർന്ന വിഷയ ആവിഷ്കാര ശൃംഖല വി.കെ.എൻ രചനകളിൽ ഒഴിച്ചുനിർത്താനാവാത്തതാണ്. ഭക്ഷണം നിലനിൽപീയത്തിൽ എഴുപതു ശതമാനവും നിറഞ്ഞു നില്പുണ്ട്.പ്രഭാത സവാരിക്ക് ശേഷം തിരിച്ചെത്തി പ്രാതലിനിരുന്ന മുഹൂർത്തം മാത്രം ശ്രദ്ധിച്ചാൽ മനുഷ്യൻ്റെ നിലനിൽപിന് പയ്യൻ്റെ നിലനിൽപിന് കഥാകൃത്തിൻ്റെ ഭാഷ്യം മനസ്സിലാവും. ആവിയിൽ വിടർന്ന വെള്ളാമ്പൽ ഇഡ്ഡലികൾ .രണ്ടിഡ്ഡലി ചട്ണിയിൽ മുക്കിത്തിന്നു. രണ്ടെണ്ണം പൊടി കൂട്ടി തിന്നു '. രണ്ടെണ്ണം മുളകരച്ചതു കൂട്ടി തിന്നു.രണ്ടണ്ണം പഞ്ചസാര ചേ...
TAPE-39
- Get link
- X
- Other Apps
TAPE-39 Can death overtake an artist?Shakespeare and Keats would say “No!” and also that art
would immortalize its artist.Being an Arts’ student,I’ll agree with them.Amit Dutta intends to reiterate
this nexus between art and immortality in his film Tape-39.This Sixteen-minute-long short film takes
us towards the mysterious paths through which Jangarh walked.The adept artist repined and
resigned from life while he was at the zenith of fame and the reasons for this are yet to be
revealed.Even after almost two decades of his demise we still discuss him! Such is the dynamism of
his deft canvas! Art selected him for herself orelse this adroit youth wouldn’t have left his small village
Patangarh for Japan to proclaim the charm of Art. The montage of Amit Dutta is nothing less than an
elegant mesh of striking images,where words are a luxury rather than a nece...
Plus Two
- Get link
- X
- Other Apps
എല്ലാം അവസാനിക്കും എന്നറിയാമായിരുന്നിട്ടു പോലും ഇന്നും ഉള്ളിലൊരു വിങ്ങൽ. കഴിഞ്ഞ രണ്ടു വർഷം കടന്ന് പോയത് രണ്ടു നിമിഷം പോലെ ആയിരുന്നല്ലോ എന്ന് തോന്നുകയാണ്. പറഞ്ഞറിയിക്കാനാവാത്ത വെറുപ്പോടെയാണ് ഞാനുൾപ്പെടെ പലരും KKV എന്ന സ്കൂളിൽ ചെന്നു പെട്ടത്. ചെളി നിറഞ്ഞ വരാന്തകൾ, ചോരുന്ന ക്ലാസ്സ് മുറികൾ ഇങ്ങനെ തുടങ്ങി പല വിശേഷണങ്ങളും ആ സ്കൂളിൻ ഉണ്ടായിരുന്നെങ്കിലും അത് എങ്ങനെയോ, നാം പോലും അറിയാതെ,നമ്മുടെയൊക്കെ സ്വർഗ്ഗരാജ്യമായി പരിണമിച്ചിരുന്നു. പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങുന്നതിലും മാഹാത്മ്യം മറ്റുള്ളവരുടെ ജീവിതത്തിൽ പുഞ്ചിരി നിറക്കുന്നതിലാണ് എന്ന് പഠിപ്പിച്ചു തന്ന അധ്യാപകർ, അക്ഷരാർത്ഥത്തിൽ നമുക്ക് പഠിപ്പിച്ചു തന്നത് കേവലം പാഠങ്ങൾ മാത്രമായിരുന്നില്ല മറിച്ച് ജീവിതം തന്നെയായിരുന്നു. പിന്നെ കണ്ടുമുട്ടാൻ എന്തെ ഇത്ര വൈകി എന്ന് തോന്നിപ്പിച്ച കൂട്ടുകാർ. ഒരിക്കൽ കൂടി പറയട്ടെ.' അവിടം സ്വർഗ്ഗമായിരുന്നു '. ' എനിക്ക് ഈ സ്കൂൾ ഇഷ്ടമല്ല ' എന്ന് പറഞ്ഞു കരഞ്ഞിരുന്ന പല കണ്ണുകളും അവസാന ദിവസം നിറഞ്ഞത് ഞാൻ കണ്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾ എന്തായിരുന്നു എന്ന് ആ കണ്ണീർ പറയാതെ പറയുകയായിരുന്നു. ആര...
വിദ്യാർത്ഥികളെ, ഇതിലെ,ഇതിലെ
- Get link
- X
- Other Apps
വിദ്യാർത്ഥികളെ, ഇതിലെ, ഇതിലെ The title sounds familiar, doesn’t it? The reason for starting this with the name of a Malayalam movie (by John Abraham) which means something like an exhortation for students to choose a particular path, a direction is precisely that. To choose, to follow a path, a direction and stick to it in the midst of all this uncertainty which unfortunately is the case with the UG program for Functional English which seems like a rudderless ship for many new entrants in this pandemic era.
First hurdle for a UG student is to get out of the plus-two mindset. The fissure is too big, the gap too yawning between the two methodologies of pedagogy. I guess it is a disaffection every college student and even new faculty members will have to cope with. College is no fun If one cannot cope with some kind of disorder, some kind of chaos, some measure of uncertainty and some kind of un-belonging or alienation.
The second of course is the tryst with language. One...
MUSEUM OF IMAGINATION
- Get link
- X
- Other Apps
MUSEUM OF IMAGINATION:A PORTRAIT IN ABSENTIA Museum of Imagination:A Portrait in Absentia is a 2012 bilingual(Hindi and English) film by Amit Dutta.Amit Dutta,a contemporary stalwart in Avant-garde movies never fails to fascinate his viewers with a visual and acoustic treat.The peculiar images,the way he frames the mise-en-scene and his unique style of filming distinguish him from the rest.Most of his works portray Art History,Ethnoanthropology and cultural inheritance among other concepts.Watching the movies of Amit Dutta is a painstaking endeavour since his montage perplexes the audience and the viewers might end up misinterpreting the director’s celluloid unless they are prudent enough.He is a diligent researcher and an unconventional film maker whose driving force is his zeal for films. The current film Museum of Imagination:A Portrait in Absentia chronicles the art works of Prof.B.N.Goswami,a prominent personality in Pahari Painting.Pahari is a miniature art form which...
MOD
- Get link
- X
- Other Apps
MOD (THE TURN) Mod is a 2016 Hindi language film directed by Pushpa Rawat .Through this film the director
intends to focus on the idlers in her locality in Ghazibad and expose the lives of the youngsters who
hang out around a water tank for drinking,playing cards and smoking.At the onset itself we find those
young men to be mysterious and the film maker unravels it for us by interviewing the men and their
family members as the movie progresses .City dwellers are usually ignorant of the hard realities of
rural people and the struggles they encounter.Interested in having a glimpse of these youngsters’
lives….?Watch Mod…..I’m sure this is not one among the movies which we usually watch……I promise
you a novel experience. When the film maker projected camera at the youngsters they felt ill at ease.Having found
their efforts to make her leave in vain they left the place themselves.The questi...
THE EXECUTIONER!
- Get link
- X
- Other Apps
It was when reading didn't feel fascinating, I picked up Aarachar. Till date, my decision never made me feel bad. Even though reading was not my cup of tea then, Libraries always made me feel serene. Visiting them invoked a sense of tranquillity in me. The book laid still on my desk for almost 3 days. I get hold of it.. read the first few pages... leave it there on the table. This tradition kept on going for a week. At last, the exact juncture made me finish the entire book. Now 5 years passed by, Still, remember the storyline crystal clear. The novel, as the name goes, is about a family in Kolkata, where all the male members commit to the job of Executioners. The narration takes place from the perspective of Chetna Gridha Mallik, who is fierce in inheriting this profession. It is due to the financial crisis, Chetna gives up her hope of Studying further and struggles to pass on their lineage. Her family members try to make ...
മരിച്ച മനുഷ്യർ
- Get link
- X
- Other Apps
അത്രയേറെ പ്രിയപ്പെട്ട ഒരാൾ ഇല്ലാതാവുമ്പോൾ എങ്ങനെയാണ് പൊട്ടിക്കരയാൻ ആവുന്നത് ?ഇന്ന് ഞെട്ടലിന്റെ ഇടയിലും എന്നെ ഉലച്ച കാര്യം അതായിരുന്നു .ഒരു തുള്ളി കണ്ണുനീർ വീഴാതെ, പോയ ആൾ എത്ര പ്രിയപ്പെട്ടതാണെന്ന് അലറിവിളിച്ചു പറയാൻ ആവാതെ ,ഒരുപാട് കൂട്ടകരച്ചിലുകൾക് നടുവിൽ എങ്ങനെയാണ് മരവിച്ചു നിൽക്കാൻ പറ്റുന്നത് ?.ചിന്ത ശൂന്യമായ അവസ്ഥ എന്താണെന്ന് ഇന്നെനിക്കു മനസിലാവുന്നുണ്ട് .ഒരു പക്ഷെ ഇന്നലെ വരെ ഒന്നും ചിന്തിക്കാതെ ഒരാൾക്കു നിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ അതിനെ ചോദ്യം ചെയത് എതിർക്കുന്നവരുടെ മുൻപന്തിയിൽ ഞാൻ ഉണ്ടായിരുന്നേനെ…. മരിച്ചിരിക്കുന്നു... ഇന്നലെ വരെ ഉപയോഗിച്ച മരുന്നുകൾ, വസ്ത്രങ്ങൾ, മഷിനിറച്ചു വച്ച പേനകൾ ,പറഞ്ഞ തമാശകൾ,വായിച്ചു തീർത്ത പുസ്തകങ്ങൾ,, ഓർമ്മകൾ ,ഒക്കെയും അനാഥപെട്ടിരിക്കുന്നു.അപ്രതീക്ഷിതം എന്ന വാക്ക് നിങ്ങൾ ഉണ്ടാക്കിയതാണ് .നിങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ശരി, ഞാൻ മരിച്ചാൽ ചെയ്യേണ്ട കാര്യങ്ങളെ പറ്റി പറഞ്ഞ, എന്റെ ശരീരം പഠിക്കാൻ നൽകാൻ താൽപര്യമുണ്ടെന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ച ,കൂടെ എടുക്കുന്ന അവസാന ചിത്രമാണെന്ന ബോധ്യത്തോടെ കൂടുതൽ ചേർത...
ONE HUNDRED YEARS OF SOLITUDE
- Get link
- X
- Other Apps
ONE HUNDRED YEARS OF SOLITUDE
“Everything written on them was unrepeatable since time immemorial and forever more, because races condemned to one hundred years of solitude did not have a second chance on earth.”
The last line of Gabriel Garcia Marquez’s classic novel, one hundred years of solitude, tells us the obvious truth humanity has been ignoring for billions of years; that time is everything we have and don’t.
One hundred years of solitude created quite a turn in literature history. It is considered Marquez’s masterpiece because of its unmatched writing style which consisted of magical realism and breathtaking imagery.
The novel is a phenomenal journey that tells us the story of the Buendia family. The first of the race, Jose Arcadio Buendia, and his strong-willed wife Ursula founded the town of Macondo and settled there with their children, Jose ...
FIRE
- Get link
- X
- Other Apps
The edge of fire now ashes and scattered Looking for a way to spark those lights To rise like a phoenix To spread its wings of memories The fire once reached my heart and head Showing off its power and burning bright It shed it's light on the memories buried in my soul Exposing every dark corners and secrets Even the bruises and wounds that yet not healed The fire wanted to help find my bright place A place of solitude But all it found were vicious monsters chained in cages trying to get out Fire wanted a hopeful place to shed it's light But the only thing it did was burn me inside out - Lavanya.P
WUTHERING HEIGHTS
- Get link
- X
- Other Apps
WUTHERING HEIGHTS “If all else perished,and he remained,I should still continue to be;and if all else remained ,and he were annihilated,the universe would turn to a mighty stranger:I should not seem a part of it.My love for Linton is like the foliage in the woods:……..My love for Heathcliff resembles the eternal rocks beneath.”Wuthering Heights is a magnificent Gothic Fiction written by Emile Bronte published in 1847.This fascinating novel traces the story of the inmates of two houses in a neighbourhood namely- Wuthering Heights and Thrushcross Grange.The eccentric relations and ambivalent feelings the people have for one another were portrayed with much dexterity.Heathcliff was an orphan adopted by Mr.Earnshaw of Wuthering Heights.Later he falls hopelessly in love with Catherine,the daughter of the Earnshaws.Though Catherine reciprocates this feeling, because of her poor discretion and Heathcliff’s impulsive behav...
എന്റെ നിഴൽ
- Get link
- X
- Other Apps
| എന്റെ നിഴൽ | ധനു മാസത്തെ ആദ്യത്തെ വെള്ളിയാഴ്ച ഡിസംബർ പകുതി വാരത്തോട് കൂടി ഒരു ദേശത്തിന്റെ കൺകണ്ട ദൈവം വിണ്ണിൽ നിന്നും മണ്ണിലേക്ക് തന്റെ ഭക്തരിൽ അരുൾ ചെയ്തീടുവാൻ പുറപ്പാടാകുന്ന പുണ്യ നാളുകൾ ആണ്.. കല്ലേരി ദേശം മാത്രമല്ലാതെ ചേർന്നുള്ള നാലു ദിക്കുകളിലെയും വൻ ജനാവലിതന്നെ ഒത്തുചേരുന്ന കരഘോഷ മുഹൂർത്തം ! പൊതുവെ ചങ്ങായിമാരോട് പോയി മടങ്ങാറാണ് പതിവ് കഴിഞ്ഞ വർഷം വീട്ടുകാരോടൊപ്പം പോകാം എന്നു കരുതി വില്ല്യാപ്പള്ളിയിൽ നിന്നും അമ്പലത്തിലേക്കുള്ള ബസിൽ കയറി സന്തോഷം വിൽക്കുന്ന ഇടം എന്ന് കരുതിയാണ് എല്ലാവരും ബസിറങ്ങി ആ തിരക്കിലേക്ക് ഓടി കയറിയത്.. വരണ്ട മനസ്സിൽ നിന്നും ഒരു കിണർ വീണ്ടും വെള്ളം കിനിയുന്നുണ്ടായിരുന്നു.. ഉത്സവപ്പറമ്പായിരുന്നു.. ഞാൻ ആരാധിക്കുന്ന പൊന്നുമായ ശാസ്തപ്പന്റെ തിരുസന്നിധി ! ഒരു ദേവന്റെ ചൈതന്യം വിളിച്ചറിയിക്കുന്ന ഒരു ആഘോഷം. ദേവിയോ ദേവനോ ആയിക്കൊള്ളട്ടെ സർവ്വർക്കും സന്തോഷം മാത്രം മതി. കണ്ണിൽ നിന്നും വറ്റി പോയ ഒരു പുഞ്ച...
THE ADVENTURES OF ROBINSON CRUSOE
- Get link
- X
- Other Apps
THE ADVENTURES OF ROBINSON CRUSOE
‘The Adventures of Robinson Crusoe' directed by Luis Bunuel is a 1954 classic movie of Robinson Crusoe who is a man dragged to a desert island after a shipwreck. On 30th September 1659, his ship sinks and he miraculously survives on a deserted island somewhere in South America.
The film contains some of Bunuel’s most potent cinema: the feverish dream sequence where Crusoe’s father chides him for his adventurous, and, therefore, “wayward” spirit; the scene where he is so desperate to hear another human voice he goes to the Valley of the Echo and shouts a Psalm, and then walks in despair into the sea until his torch is extinguished by the waves; and the final scene where, leaving the island at last with Friday, he looks back for the last time, and hears the ghostly echo of his faithful, but long since dead dog, Rex, barking…
Shot in Pathécolor, some of the scenes are beautiful, whilst others could be improved upon, but the sheer drama...
KITE RUNNER
- Get link
- X
- Other Apps
Why I never read? I asked myself. I pondered about it over and over again. But still, I couldn't find an answer. For that restless girl who would prefer talking 24×7,books were never a fascination. But today, after reading 'Kite Runner'by Khaled Hosseini, she feels sorry for herself, she felt miserable and prompted to tear herself for not reading all these years. Was my life meaningless? Was I really living? Or just existing? All these thoughts were indeed poking my heart and i really couldn't sleep the night i completed reading this novel. And even now, i am not fully out of it. I am still there.. There in Afghanistan with Hasan, Sohrab and Amir. Atleast once, just once, i feel like meeting Hasan, neither to be friend with him nor to talk to him. But simply, atleast for a moment i wish, my eyes could embrace him. It took three days for me to complete the book, and the only time that i kept it aside was just to cry my heart out. Even after completing, at ea...
മരുഭൂമിയിലെ മേള കണ്ടിട്ടുണ്ടോ?
- Get link
- X
- Other Apps
*മരുഭൂമിയിലെ മേള കണ്ടിട്ടുണ്ടോ?* നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മണൽപ്പരപ്പിൽ പൊട്ടുകുത്തിവെച്ചപോലൊരു ഒറ്റയാൻ ഒട്ടകം... രാജസ്ഥാൻ സ്വപ്നം കാണുമ്പോഴെല്ലാം മനസ്സിൽ ആദ്യം വരുന്ന ഫ്രെയിം അതായിരുന്നു. എന്നാൽ ആരവല്ലി പർവത നിരകൾക്കിപ്പുറം, പുഷ്കറെന്ന മധ്യ കിഴക്കൻ പട്ടണത്തിലേക്ക് കാർത്തിക മാസം പോയാൽ മറ്റൊരു കാഴ്ച കാണാം. എണ്ണിയാലൊടുങ്ങാത്തത്രയും ഒട്ടകങ്ങളും കുതിരകളും കന്നുകാലികളും നടവഴി മുതൽ മണൽപ്പരപ്പ് വരെ നീണ്ടു കിടക്കുന്നൊരു കാഴ്ച. ഇന്ത്യൻ സഞ്ചാര ഭൂപടത്തിൽ അതിപ്രധാനമായൊരു ഏടാണത്. കാർത്തികയിലെ പൂർണ്ണിമ വരെ നീണ്ടു നിൽക്കുന്ന പുഷ്ക്കർ മേള. ഒക്ടോബർ അവസാനമോ നവംബർ ആദ്യ വാരമോ നടക്കുന്ന പുഷ്കർ മേളയ്ക്ക് സഞ്ചാരികളായും കച്ചവടക്കാരായും കാഴ്ചക്കാരായും വിശ്വാസികളായും വർഷാവർഷം വന്നെത്തുന്നത് ആയിരക്കണക്കിന് ആളുകളാണ് . നാനാ ദേശത്തുനിന്നുമുള്ള കച്ചവടക്കാർ പുഷ്കറിലെത്തി അവരുടെ കാലികളെ വിൽപ്പനയ്ക്ക് വെക്കും. കൂടുതൽ മികച്ചതെന്ന് തോന്നിച്ച് വിപണി മൂല്യം കൂട്ടാൻ, ആടയാഭരങ്ങളും മിന്നുന്ന തുണിത്തരങ്ങളും കൊണ്ട് കാലികളെ അണിയിച്ചൊരുക്കും. കിലുങ്ങുന്നതും തിളങ്ങുന്നതുമായ പലജാതി ആഭരണങ്ങൾ മേളയുടെ ...